LiveTV

Live

Kerala

വിശ്രമജീവിതം പാഴാക്കാതെ മുഹമ്മദ് കോയ

വിശ്രമജീവിതം പാഴാക്കാതെ മുഹമ്മദ് കോയ
Summary
വിദ്യാര്‍ഥികള്‍ക്കായി സ്കൂളുകളില്‍ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിക്കാറുണ്ട്.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ലോകരാജ്യങ്ങളുടെ സ്റ്റാമ്പുകളുടെയും കറന്‍സികളുടെയും നാണയങ്ങളുടെയും ശേഖരണം സജീവമാക്കിയിരിക്കുകയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി. എണ്‍പതിലധികം രാജ്യങ്ങളുടെ നാണയങ്ങളും സ്റ്റാമ്പുകളും ഇപ്പോള്‍ മുഹമ്മദ് കോയയുടെ കയ്യിലുണ്ട്. വിദ്യാര്‍ഥികള്‍ക്കായി സ്കൂളുകളില്‍ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിക്കാറുണ്ട്.