LiveTV

Live

Kerala

3000ല​ധി​കം മു​സ്‍ലിം ഏ​കോ​പ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

3000ല​ധി​കം മു​സ്‍ലിം ഏ​കോ​പ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്
Summary
എറണാകുളം ജില്ലയിൽ മുസ്ലീം ഏകോപന സമിതി ഹർത്താൽ

എറണാകുളം ജില്ലയിൽ മുസ്ലീം ഏകോപന സമിതി ഹർത്താൽ തുടങ്ങി. വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ. മുസ്ലീം ഏകോപന സമിതി ഇന്നലെ നടത്തിയ ഹൈക്കോടതി മാർച്ചിനെതിരെ പൊലീസ് നടപടിയുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. മതം മാറിയ വൈക്കം സ്വദേശി ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇന്നലെ മാർച്ച് നടന്നത്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. വിവിധ വകുപ്പുകൾ ചുമത്തി മൂവായിരത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇ​സ്ലാം മ​തം സ്വീ​ക​രി​ച്ച യു​വ​തി​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി നി​ല​പാ​ടി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച മു​സ്ലിം ഏ​കോ​പ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി 3000ൽ ​അ​ധി​കം പേ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​​ഷേ​ധ യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ ന​ട​ത്തി​യ പ്ര​സം​ഗങ്ങളും മുദ്രാവാക്യങ്ങളും പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

നേ​ര​ത്തെ, മു​സ്ലിം ഏ​കോ​പ​ന സ​മി​തി ന​ട​ത്തി​യ ഹൈ​ക്കോ​ട​തി മാ​ർ​ച്ചില്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്ര​തി​ഷേ​ധ മാ​ർ​ച്ച് സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട്സ് കോ​ള​ജി​നു സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു ബാ​രി​ക്കേ​ഡ് ത​ക​ർ​ത്തു മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. മാ​ർ​ച്ചി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​ത്തി​ലും പോ​ലീ​സ് ന​ട​പ​ടി​യി​ലും ചി​ല പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രു​ക്കേ​റ്റു.

മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ മ​ക​ളെ നി​ർ​ബ​ന്ധി​ച്ച് മ​തം​മാ​റ്റി​യെ​ന്നാ​രോ​പി​ച്ച് പി​താ​വു ന​ൽ​കി​യ ഹ​ർ​ജി അ​നു​വ​ദി​ച്ച ഹൈ​ക്കോ​ട​തി മ​ക​ളു​ടെ വി​വാ​ഹം അ​സാ​ധു​വാ​ക്കി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചി​രു​ന്നു. സേ​ല​ത്തെ ഹോ​മി​യോ കോ​ള​ജി​ൽ പ​ഠി​ക്കാ​ൻ പോ​യ മ​ക​ൾ അ​ഖി​ല​യെ ഒ​പ്പ​മു​ള്ള ചി​ല​ർ നി​ർ​ബ​ന്ധി​ച്ച് മ​തം മാ​റ്റി​യെ​ന്നും 23 വ​യ​സു​കാ​രി​യാ​യ മ​ക​ളെ തി​രി​ച്ചു കി​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വൈ​ക്കം സ്വ​ദേ​ശി​യാ​യ പി​താ​വ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി വി​വാ​ഹം സാ​ധു​വ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച് പെ​ണ്‍​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം അ​യക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.