LiveTV

Live

Kerala

മദ്യശാലകള്‍ പൂട്ടി; വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് തോമസ് ഐസക്

മദ്യശാലകള്‍ പൂട്ടി; വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് തോമസ് ഐസക്
Summary
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചെലവ് ചുരുക്കേണ്ടി വരും. വികസനപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും.

മദ്യശാലകള്‍ പൂട്ടിയതുമൂലമുളള സാമ്പത്തിക സ്ഥിതി തുടര്‍ന്നാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചെലവ് ചുരുക്കേണ്ടി വരും. വികസനപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്നും മന്ത്രി അറിയിച്ചു.