LiveTV

Live

Kerala

ജെഎന്‍യുവിലെ അഫ്സൽ ഗുരു അനുസ്മരണം രാജ്യദ്രോഹം: ജസ്റ്റിസ് കെ ടി തോമസ്

ജെഎന്‍യുവിലെ അഫ്സൽ ഗുരു അനുസ്മരണം രാജ്യദ്രോഹം: ജസ്റ്റിസ് കെ ടി തോമസ്
Summary
മതേതരത്വം എന്നാൽ ഹിന്ദുവിരുദ്ധത അല്ലെന്നും ജസ്റ്റിസ് കെ ടി തോമസ്

ജെഎൻയുവിൽ അഫ്സൽ ഗുരു അനുസ്മരണം നടത്തിയത് രാജ്യദ്രോഹമാണെന്ന് ജസ്റ്റിസ് കെ ടി തോമസ്. സെക്യുലറിസം എന്നത് മതേതരത്വം എന്ന് മലയാളീകരിക്കുകയും അത്തരത്തിൽ ചുരുക്കുകയും ചെയ്യുന്നതിനോട് അഭിപ്രായവ്യത്യാസമുണ്ട്. മതേതരത്വം എന്നാൽ ഹിന്ദുവിരുദ്ധത അല്ലെന്നും കെ ടി തോമസ് പറഞ്ഞു.