Top

മൂന്നാറില്‍ കയ്യേറ്റം നടത്തുന്നത് ഇടുക്കിക്കാരല്ലെന്ന് ജോയ്സ് ജോര്‍ജ് എംപി

MediaOne Logo

Alwyn K Jose

  • Updated:

    2018-06-01 01:38:40.0

Published:

1 Jun 2018 1:38 AM GMT

മൂന്നാറില്‍ കയ്യേറ്റം നടത്തുന്നത് ഇടുക്കിക്കാരല്ലെന്ന് ജോയ്സ് ജോര്‍ജ് എംപി
X

മൂന്നാറില്‍ കയ്യേറ്റം നടത്തുന്നത് ഇടുക്കിക്കാരല്ലെന്ന് ജോയ്സ് ജോര്‍ജ് എംപി

മൂന്നാറില്‍ വലിയ സംഭവമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ഇടുക്കിക്കാരുടെ ഭൂ പ്രശ്നങ്ങള്‍ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു.

മൂന്നാറില്‍ കയ്യേറ്റം നടത്തുന്നത് ഇടുക്കി ജില്ലക്ക് പുറത്തുള്ളവരാണെന്ന് ഇടുക്കി എംപി ‍അഡ്വ. ജോയ്സ് ജോര്‍ജ്. തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാന്‍ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു. മൂന്നാറില്‍ വലിയ സംഭവമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ഇടുക്കിക്കാരുടെ ഭൂ പ്രശ്നങ്ങള്‍ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു.

Next Story