LiveTV

Live

Kerala

ദേവികുളം സബ്കലക്ടറെ മാറ്റില്ലെന്ന് മന്ത്രിയുടെ ഉറപ്പ്

ദേവികുളം സബ്കലക്ടറെ മാറ്റില്ലെന്ന് മന്ത്രിയുടെ ഉറപ്പ്
Summary
സബ്കലക്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് സിപിഎമ്മിന്‍റെ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സമരം നടന്നുവരികയാണ്.

ദേവികുളം സബ്കലക്ടറെ മാറ്റില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉറപ്പ് നല്‍കി. എഐവൈഎഫ് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മന്ത്രിയുടെ ഉറപ്പ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സബ്കലക്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് സിപിഎമ്മിന്‍റെ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സമരം നടന്നുവരികയാണ്.