LiveTV

Live

Kerala

വിജിലന്‍സിനെതിരെ വിമര്‍ശവുമായി വി എസ്

Summary
അഴിമതിക്കേസുകളിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു

വിജിലന്‍സിന് വി എസ് അച്യുതാനന്ദന്റെ വിമര്‍ശം. അഴിമതിക്കേസുകളിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് വി എസ് അച്യുതാനന്ദന്‍. അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ വിദഗ്ധ സംഘത്തെ അടിയന്തരമായി നിയോഗിക്കണം. ടൈറ്റാനിയം കേസില്‍ കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം നടക്കുന്നില്ലെന്നും മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ് ഐആര്‍ രിജസ്റ്റര്‍ ചെയ്തതൊഴിച്ചാല്‍‌ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും വി എസ് പ്രസ്താനയില്‍ കുറ്റപ്പെടുത്തി.