LiveTV

Live

Kerala

വിദ്യാര്‍ഥിപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് എഐവൈഎഫ്

വിദ്യാര്‍ഥിപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് എഐവൈഎഫ്
Summary
സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു.

വിദ്യാര്‍ഥിപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കാര്യമായി ഇടപെട്ടില്ലെന്ന് എഐവൈഎഫ്. നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു.