LiveTV

Live

Kerala

അവിടെ കലോത്സവം, ഇവിടെ ഫുട്ബോള്‍ കളി

Summary
കലോത്സവം നടക്കുന്ന വേദികള്‍ക്കരികെ ഇതൊന്നും കാര്യമല്ലാത്ത കുറച്ച് കൂട്ടുകാരെ കണ്ടു.

കലോത്സവം നടക്കുന്ന വേദികള്‍ക്കരികെ ഇതൊന്നും കാര്യമല്ലാത്ത കുറച്ച് കൂട്ടുകാരെ കണ്ടു. കലോത്സവമായാലും സാംസ്കാരിക ഉത്സവമായാലും ഫുട്ബോള്‍ കഴിഞ്ഞിട്ടേ ഈ കൂട്ടുകാര്‍ക്ക് മറ്റ് എന്തുമുള്ളൂ.