LiveTV

Live

Kerala

ജനപ്രിയ ഓട്ടന്‍ തുള്ളല്‍

 ജനപ്രിയ ഓട്ടന്‍ തുള്ളല്‍
Summary
അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലേക്കാണ് ഇന്നത്തെ കലായാത്ര.

കലോത്സവ വേദിയിലെ ജനപ്രിയ ഇനമാണ് ഓട്ടന്‍ തുള്ളല്‍. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചാണ് പല മത്സരാര്‍ഥികളും വേദിയിലെത്തുന്നത്. അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലേക്കാണ് ഇന്നത്തെ കലായാത്ര.

1967 ല്‍ അമ്പലപ്പുഴയിലാണ് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക കലാകേന്ദ്രം സ്ഥാപിച്ചത്. തനത് കലാരൂപങ്ങളും തുള്ളലും പരിശീലിപ്പിക്കുന്നു.