LiveTV

Live

Kerala

മണ്ണാര്‍ക്കാട് വനത്തില്‍ 8 പേരെ കാണാതായി

Summary
ഇന്നലെയാണ് ഇവര്‍ കാട് കാണാന്‍ പോയത്.

മണ്ണാര്‍ക്കാട് വനത്തില്‍ 8 പേരെ കാണാതായി. മണ്ണര്‍ക്കാട് തത്തേങ്ങലം സ്വദേശികളെയാണ് കാണാതായത്. ഇന്നലെയാണ് ഇവര്‍ കാട് കാണാന്‍ പോയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.