LiveTV

Live

Kerala

പൊലീസിലെ കാവിവത്കരണത്തെക്കുറിച്ച് മുഖ്യമന്ത്രി കസേരയിലിരുന്ന് പറയാനാകില്ലെന്ന് പിണറായി

പൊലീസിലെ കാവിവത്കരണത്തെക്കുറിച്ച് മുഖ്യമന്ത്രി കസേരയിലിരുന്ന് പറയാനാകില്ലെന്ന് പിണറായി
Summary
പൊലീസില്‍ തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി
പൊലീസിലെ കാവിവത്കരണത്തെക്കുറിച്ച് മുഖ്യമന്ത്രി കസേരയിലിരുന്ന് പറയാനാകില്ലെന്ന് പിണറായി

പൊലീസിലെ കാവിവത്കരണത്തെക്കുറിച്ച് മുഖ്യമന്ത്രി കസേരയിലിരുന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇത്തരം ആരോപണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് മാത്രമേ തനിക്ക് പ്രതികരിക്കാനാകൂ. പൊലീസില്‍ തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി ദുബൈയില്‍ പറഞ്ഞു.