LiveTV

Live

Kerala

തീയറ്ററില്‍ ദേശീയഗാനം വേണോ? വിനീത് ശ്രീനിവാസന്‍ പറയുന്നതിങ്ങനെ

തീയറ്ററില്‍ ദേശീയഗാനം വേണോ? വിനീത് ശ്രീനിവാസന്‍ പറയുന്നതിങ്ങനെ
Summary
സിനിമ തീയറ്ററുകളില്‍ ദേശീയഗാനം പാടുമ്പോഴും, പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോഴും അത് ചെറിയ സിനിമകളുടെ ദൈര്‍ഘ്യത്തെ ബാധിക്കുമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍.
തീയറ്ററില്‍ ദേശീയഗാനം വേണോ? വിനീത് ശ്രീനിവാസന്‍ പറയുന്നതിങ്ങനെ

സിനിമ തീയറ്ററുകളില്‍ ദേശീയഗാനം പാടുമ്പോഴും, പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോഴും അത് ചെറിയ സിനിമകളുടെ ദൈര്‍ഘ്യത്തെ ബാധിക്കുമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രമേയത്തിന് വേണ്ട സമയം ലഭിക്കാതെ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. താന്‍ തികഞ്ഞ രാജ്യസ്നേഹിയാണെന്നും അതിനാല്‍ കൂടുതല്‍ അഭിപ്രയപ്രകടനങ്ങള്‍ക്കില്ലെന്നും വിനീത് ശ്രീനിവാസന്‍ കോട്ടയത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കവേ പറഞ്ഞു.