LiveTV

Live

Kerala

പത്മനാഭസ്വാമിക്ഷേത്രത്തിൽ ചുരിദാർ ധരിക്കുന്നതിൽ ജഡ്ജിക്കാണ് പ്രശ്നമെന്ന് മന്ത്രി

പത്മനാഭസ്വാമിക്ഷേത്രത്തിൽ ചുരിദാർ ധരിക്കുന്നതിൽ ജഡ്ജിക്കാണ് പ്രശ്നമെന്ന് മന്ത്രി
Summary
രുവായൂരിൽ ചുരിദാർ ധരിക്കുന്നത് ഹൈക്കോടതി തടഞ്ഞില്ലന്നും അദ്ദേഹം ആലപ്പുഴയിൽ

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ ചുരിദാർ ധരിക്കുന്നതിൽ ജഡ്ജിക്കാണ് പ്രശ്നമെന്ന് മന്ത്രി ജി സുധാകരൻ .ചുരിദാർ ധരിക്കുന്നതിന് പത്മനാഭസ്വാമിക്ക് വിരോധമില്ല .ഗുരുവായൂരിൽ ചുരിദാർ ധരിക്കുന്നത് ഹൈക്കോടതി തടഞ്ഞില്ലന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു