LiveTV

Live

Kerala

കേരള ട്രാവല്‍ മാര്‍ട്ടിന് തുടക്കം

കേരള ട്രാവല്‍ മാര്‍ട്ടിന് തുടക്കം
Summary
കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ ഒന്‍പതാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
കേരള ട്രാവല്‍ മാര്‍ട്ടിന് തുടക്കം

കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ ഒന്‍പതാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലിലാണ് പരിപാടി നടന്നത്. ഇതിന്‍റെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറി. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സമുദ്ര, സാഗര കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ 28 മുതല്‍ 30 വരെ ടൂറിസം മേള നടക്കും. അവസാന ദിനത്തിലാണ് പൊതുജനത്തിന് ട്രാവല്‍ മാര്‍ട്ട് കാണാന്‍ സൌകര്യമൊരുക്കിയിരിക്കുന്നത്.