LiveTV

Live

Kerala

കെ.കെ രമക്ക് നേരെ കയ്യേറ്റം

കെ.കെ രമക്ക് നേരെ കയ്യേറ്റം
Summary
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കയ്യേറ്റം നടന്നത്.

വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ രമക്ക് നേരെ കയ്യേറ്റം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കയ്യേറ്റം നടന്നത്. സിപിഎം പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്ന് ആര്‍എംപി ആരോപിച്ചു.