LiveTV

Live

Kerala

കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍റ് ഉപരോധിച്ചു

കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍റ് ഉപരോധിച്ചു
Summary
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ് ദളിത് സംഘടനകനാ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഹര്‍ത്താലായതിനാല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ് ദളിത് സംഘടനകനാ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഹര്‍ത്താലായതിനാല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. തുടര്‍ന്ന് ബസ് തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.