LiveTV

Live

Kerala

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് തോമസ് ഐസക് 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് തോമസ് ഐസക് 
Summary
വിലയിരുത്തലാകില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ചെങ്ങന്നൂരില്‍ ത്രികോണ മത്സരമല്ല നടക്കുന്നത്, അതുകൊണ്ടാണ് എ.കെ ആന്റണി ആര്‍എസ്എസ് വോട്ട് തേടിയതെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.