LiveTV

Live

Kerala

മാരിടൈം ബോര്‍ഡ് രൂപീകരണം അട്ടിമറിക്കുന്നു

മാരിടൈം ബോര്‍ഡ് രൂപീകരണം അട്ടിമറിക്കുന്നു
Summary
2017ല്‍ ബില്‍ നിയമസഭ പാസാക്കിയിട്ടും ഇതുവരെ ചട്ടങ്ങള്‍ രൂപീകരിച്ചില്ല

മാരിടൈം ബോര്‍ഡ് രൂപീകരണം അട്ടിമറിക്കുന്നു. 2017ല്‍ ബില്‍ നിയമസഭ പാസാക്കിയിട്ടും ഇതുവരെ ചട്ടങ്ങള്‍ രൂപീകരിച്ചില്ല. ചട്ടങ്ങള്‍ രൂപീകരിക്കുന്നത് ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുന്നു. മാരിടൈം നിയമം വന്ന ശേഷവും തുറമുഖ ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നതിന് നിയമപരമായ തടസമുണ്ടെന്നും വിലയിരുത്തലുണ്ട്.