LiveTV

Live

Kerala

കോട്ടയം മാന്നാനം കെ ഇ കോളേജിൽ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

കോട്ടയം മാന്നാനം കെ ഇ കോളേജിൽ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
Summary
വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 200ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നത്

കോട്ടയം മാന്നാനം കെ ഇ കോളേജിൽ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. സൈക്കോളജി വിഭാഗത്തിലെ പ്രേംസാഗറാണ് മരിച്ചത്‌. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 200ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നത്