LiveTV

Live

Kerala

എതിർപ്പുകള്‍ ഉയരുന്നത് കൊണ്ട് ദേശീയപാതാ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

എതിർപ്പുകള്‍ ഉയരുന്നത് കൊണ്ട് ദേശീയപാതാ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
Summary
ഭൂമി നഷ്ട്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും പുനരധിവാസ സൗകര്യവും ഏർപ്പെടുത്തും. നാടിന്റെ പൊതുവായ കാര്യത്തിന് എല്ലാവരും സഹകരിക്കണമെന്നും

ദേശീയ പാതക്കെതിരായ എതിർപ്പുകള്‍ ഉയരുന്നത് കൊണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി നഷ്ട്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും പുനരധിവാസ സൗകര്യവും ഏർപ്പെടുത്തും. നാടിന്റെ പൊതുവായ കാര്യത്തിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേൽപ്പാലങ്ങളോട് കേന്ദ്ര സർക്കാർ അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.