LiveTV

Live

Kerala

ദേശീയ പാത സ്ഥലമെടുപ്പിനെതിരെ സമരം തുടരുമെന്ന് സിപിഎം പ്രാദേശിക നേതാവ്

Summary
ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു സിപിഎം പ്രാദേശിക നേതാവിന്റെ പ്രതികരണം.

തലപ്പാറയിലെ ദേശീയ പാത സ്ഥലമെടുപ്പിനെതിരെയുള്ള സമരം തുടരുമെന്ന് സിപിഎം എ ആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ പി സമീര്‍. സമരം ചെയ്യുന്നത് നാട്ടുകാരാണ്. എല്ലാ പാര്‍ട്ടികളുടെയും പിന്തുണ സമരത്തിനുണ്ടെന്നും സമീര്‍ പറഞ്ഞു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു സിപിഎം പ്രാദേശിക നേതാവിന്റെ പ്രതികരണം.