LiveTV

Live

Kerala

പാലക്കാട് നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെ അവിശ്വാസവുമായി യുഡിഎഫ്

പാലക്കാട് നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെ അവിശ്വാസവുമായി യുഡിഎഫ്
Summary
കേരളത്തില്‍ ബിജെപി അധികാരത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്. പക്ഷേ ഇവിടെ ബിജെപിക്ക് ഭൂരിപക്ഷമില്ല.

പാലക്കാട് നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരും. സ്റ്റാന്‍റിങ് കമ്മിറ്റികളില്‍ നിന്നും യുഡിഎഫ് അംഗങ്ങള്‍ നാളെ രാജിവയ്ക്കുമെന്ന് ഡിസിസി അധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍ അറിയിച്ചു. കേരളത്തില്‍ ബിജെപി അധികാരത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്. പക്ഷേ ഇവിടെ ബിജെപിക്ക് ഭൂരിപക്ഷമില്ല. അഴിമതി ഭരണത്തെ സിപിഎം പിന്തുണയ്ക്കുകയാണെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു.