ജാതി മതം കോളം പൂരിപ്പിക്കാത്ത വിദ്യാര്‍ഥികളുടേതായി സര്‍ക്കാര്‍ നല്കിയ കണക്ക് തെറ്റ്
ഔദ്യോഗിക കണക്കും സ്കൂളുകളിലെ കണക്കും തമ്മില്‍ വ്യത്യാസം. കളമശ്ശേരി രാജഗിരി, അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി , തുറക്കല്‍ അല്‍ഹിദായ സ്കൂള്‍ എന്നിവ ഉദാഹരണം.
ജാതി മതം കോളം പൂരിപ്പിക്കാത്ത വിദ്യാര്‍ഥികളുടേതായി സര്‍ക്കാര്‍ നല്കിയ കണക്ക് തെറ്റ്. ഔദ്യോഗിക കണക്കും സ്കൂളുകളിലെ കണക്കും തമ്മില്‍ വ്യത്യാസം. കളമശ്ശേരി രാജഗിരി, അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി, തുറക്കല്‍ അല്‍ഹിദായ സ്കൂള്‍ എന്നിവ ഉദാഹരണം.
ഇവിടെ 1000ലധികം വിദ്യാര്‍ഥികള്‍ ജാതിമത കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് തെറ്റെന്ന് സ്കൂള്‍ അധികൃതര്‍. നിര്‍ബന്ധ കോളമല്ലാത്തതിനാല്‍ സ്കൂളുകള്‍ പൂരിപ്പിക്കാതെ വിട്ടതായിരിക്കുമെന്ന് ഡിപിഐ മീഡിയവണിനോട് പറഞ്ഞു.