LiveTV

Live

Kerala

വര്‍ക്കല ഭൂമിവിവാദം; ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മറുപടിയില്‍ റവന്യൂ വകുപ്പിന് അതൃപ്തി

വര്‍ക്കല ഭൂമിവിവാദം; ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മറുപടിയില്‍ റവന്യൂ വകുപ്പിന് അതൃപ്തി
Summary
റവന്യൂ വകുപ്പ് ആവശ്യപ്പെട്ട രീതിയില്‍ വിശദമായ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയില്ല

വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയ സംഭവത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയ മറുപടിയില്‍ റവന്യൂ വകുപ്പിന് അതൃപ്തി. റവന്യൂ വകുപ്പ് ആവശ്യപ്പെട്ട രീതിയില്‍ വിശദമായ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയില്ല. 24ന് കലക്ടര്‍ ഹിയറിങ് നടത്തുമെന്ന കത്ത് മാത്രമാണ് നല്‍കിയത്.