LiveTV

Live

Kerala

കെ.എം മാണിക്കെതിരായ നിലപാടാവര്‍ത്തിച്ച് കാനം

കെ.എം മാണിക്കെതിരായ നിലപാടാവര്‍ത്തിച്ച് കാനം
Summary
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളത്തിന് ഇന്ന് തുടക്കമാകും

കെ.എം മാണിക്കെതിരായ നിലപാടാവര്‍ത്തിച്ച് കാനം രാജേന്ദ്രന്‍. മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. മാണിയെ എല്‍.ഡി.എഫിലെടുക്കേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രന്‍ മലപ്പുറത്ത് പറഞ്ഞു. ​മാണി​യു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​രണ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും കാ​നം മ​ല​പ്പു​റ​ത്ത് പ​റ​ഞ്ഞു. മാ​ണി വി​ഷ​യം അ​ജ​ണ്ട​യി​ലി​ല്ലെ​ന്നും മാ​ണി​യെ​യും കൂ​ട്ട​രെ​യും ഇ​ട​തു​മു​ന്ന​ണി​യി​ൽ എ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ല്ലെ​ന്നും അ​ത്ത​രം ച​ർ​ച്ച ചി​ല​ർ ഉ​യ​ർ​ത്തു​ന്ന​തി​ന് പി​ന്നി​ൽ മ​റ്റ് താ​ത്പ​ര്യ​ങ്ങ​ളാ​ണെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.