LiveTV

Live

Kerala

കേരളത്തിന്‍റെ അറുപത് വര്‍ഷത്തെ ചരിത്രവുമായി മാധ്യമം മുദ്ര

കേരളത്തിന്‍റെ അറുപത് വര്‍ഷത്തെ ചരിത്രവുമായി മാധ്യമം മുദ്ര
Summary
കേരളത്തിന്‍റെ അറുപത് വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തുന്ന പ്രത്യേക പതിപ്പ് മാധ്യമം മുദ്ര കൊച്ചിയില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ സേതുവാണ് പതിപ്പിന്‍റെ പ്രകാശനം..

കേരളത്തിന്‍റെ അറുപത് വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തുന്ന പ്രത്യേക പതിപ്പ് മാധ്യമം മുദ്ര കൊച്ചിയില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ സേതുവാണ് പതിപ്പിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്. കൊച്ചി മേയര്‍ സൌമിനി ജെയിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ട് വാള്യങ്ങളിലായി കേരളത്തിന്‍റെ സാംസ്കാരിക, സാന്പത്തിക, കായിക, രാഷ്ട്രീയ ചരിത്രമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.