തോണിയപകടത്തിന് കാരണമായത് പുഴയിലെ അടിയൊഴുക്കും കാറ്റുമാണെന്ന് നാട്ടുകാര്‍
പുഴയില്‍ പോള നിറഞ്ഞതിനാല്‍ കുട്ടികളെ കരക്കെത്തിക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു
ചങ്ങരംകുളത്ത് ആറുപേരുടെ ജീവനെടുത്ത തോണിയപകടത്തിന് കാരണമായത് പുഴയിലെ അടിയൊഴുക്കും കാറ്റുമാണെന്ന് നാട്ടുകാര്‍ പറയുന്നു. പുഴയില്‍ പോള നിറഞ്ഞതിനാല്‍ കുട്ടികളെ കരക്കെത്തിക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു.