LiveTV

Live

Kerala

ഹാദിയയ്ക്ക് വിവാഹവാര്‍ഷിക സമ്മാനം നല്‍കി ഷെഫിന്‍

ഹാദിയയ്ക്ക് വിവാഹവാര്‍ഷിക സമ്മാനം നല്‍കി ഷെഫിന്‍
Summary
ഹാദിയയെ സേലത്തെത്തി ഷെഫിന്‍ ജഹാന്‍ രണ്ടാംവട്ടവും കണ്ടു. ഇത്തവണ മധുരമുള്ള ഒരു പ്രത്യേകതയുമുണ്ടായിരുന്നു.

ഹാദിയയെ സേലത്തെത്തി ഷെഫിന്‍ ജഹാന്‍ രണ്ടാംവട്ടവും കണ്ടു. ഇത്തവണ മധുരമുള്ള ഒരു പ്രത്യേകതയുമുണ്ടായിരുന്നു. പൊലീസും കോടതിയും രാഷ്ട്രീയ പാര്‍ട്ടികളുടെ വടംവലികളും നിയമത്തിന്റെ നൂലാമാലകളുമൊക്കെയായി അകന്നുനില്‍ക്കേണ്ടി വന്നെങ്കിലും ഹാദിയയ്ക്ക് സ്നേഹത്തില്‍ പൊതിഞ്ഞ വിവാഹ വാര്‍ഷിക സമ്മാനം നല്‍കാനാണ് ഷെഫിന്‍ എത്തിയത്. ഡിസംബര്‍ 19 നാണ് വിവാഹ വാര്‍ഷികമെങ്കിലും കഴിഞ്ഞ ദിവസമാണ് ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയതും സമ്മാനം നല്‍കിയതും. ഇതിന്റെ ചിത്രങ്ങള്‍ കാണാം.

ഹാദിയയ്ക്ക് വിവാഹവാര്‍ഷിക സമ്മാനം നല്‍കി ഷെഫിന്‍
ഹാദിയയ്ക്ക് വിവാഹവാര്‍ഷിക സമ്മാനം നല്‍കി ഷെഫിന്‍
ഹാദിയയ്ക്ക് വിവാഹവാര്‍ഷിക സമ്മാനം നല്‍കി ഷെഫിന്‍