LiveTV

Live

Kerala

ഐ.എഫ്.എഫ്.കെ വേദിയില്‍ ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടിക്ക് വധഭീഷണിയെന്ന് പരാതി

ഐ.എഫ്.എഫ്.കെ വേദിയില്‍ ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടിക്ക് വധഭീഷണിയെന്ന് പരാതി
Summary
മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ചലച്ചിത്രമേള വേദിയില്‍ ഫ്ലാഷ് മോബ് നടത്തിയത്

ഐ.എഫ്.എഫ്.കെ വേദിയില്‍ ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടിക്ക് വധഭീഷണിയെന്ന് പരാതി. മലപ്പുറം സ്വദേശിയായ ജസ്‌ലക്ക് നേരെയാണ് ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്‌ല വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ചലച്ചിത്രമേള വേദിയില്‍ ഫ്ലാഷ് മോബ് നടത്തിയത്.