LiveTV

Live

Kerala

ഷെഫിന്‍ ജഹാന്‍ കോളജിലെത്തി ഹാദിയയെ കണ്ടു

ഷെഫിന്‍ ജഹാന്‍ കോളജിലെത്തി ഹാദിയയെ കണ്ടു
Summary
45 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

സേലത്തെ കോളജിലെത്തി ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു. 45 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. കോളജ് ക്യാമ്പസിനകത്തുള്ള സന്ദര്‍ശക മുറിയില്‍വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അഭിഭാഷകനോടൊപ്പമാണ് ഷെഫിന്‍ സേലത്ത് എത്തിയത്.