LiveTV

Live

Kerala

മെഡിക്കല്‍ ഏകീകൃതപ്രവേശന പരീക്ഷ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അബ്ദുറബ്ബ്

മെഡിക്കല്‍ ഏകീകൃതപ്രവേശന പരീക്ഷ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അബ്ദുറബ്ബ്
Summary
മെഡിക്കല്‍ ഏകീകൃതപ്രവേശന പരീക്ഷ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്.

മെഡിക്കല്‍ ഏകീകൃതപ്രവേശന പരീക്ഷ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. സംസ്ഥാന എന്‍ട്രന്‍സുകള്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും എഴുതാന്‍ വിദ്യാര്‍ഥികള്‍‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത്. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഇനി ആരോഗ്യ വകുപ്പെന്നും അബ്ദുറബ്ബ് മീഡിയവണിനോട് പറഞ്ഞു.