LiveTV

Live

Kerala

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയും കാറ്റും; കൊല്ലത്ത് മരം വീണ് ഒരാള്‍ മരിച്ചു

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയും കാറ്റും; കൊല്ലത്ത് മരം വീണ് ഒരാള്‍ മരിച്ചു
Summary
ഉടുമ്പന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , ഇടുക്കി ജില്ലകളില്‍ കനത്ത മഴ. മരം വീണ് കൊല്ലത്ത് ഒരാള്‍ മരിച്ചു.ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. നിരവധി വീടുകള്‍ വെളളത്തിനടിയിലായി. തിരുവനന്തപുരം ജില്ലയിലും ഇടുക്കിയിലെ ഹൈറേഞ്ചിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.