LiveTV

Live

Kerala

ഹാദിയയെ സേലത്ത് ചെന്ന് കാണുമെന്ന് ഷെഫിന്‍

ഹാദിയയെ സേലത്ത് ചെന്ന് കാണുമെന്ന് ഷെഫിന്‍
Summary
ഹാദിയ തന്നെ കാണരുതെന്ന് സുപ്രീംകോടതി ഉത്തരവില്‍ എവിടെയും പറയുന്നില്ല. തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എന്‍.ഐ.എ. വാദം അടിസ്ഥാനരഹിതം

ഹാദിയയെ സേലത്ത് ചെന്ന് കാണുമെന്ന് ഷെഫിന്‍ ജഹാന്‍. ഹാദിയ കോളജില്‍ പ്രവേശം നേടിയ ശേഷമായിരിക്കും കാണുക. ഹാദിയ തന്നെ കാണരുതെന്ന് സുപ്രീംകോടതി ഉത്തരവില്‍ എവിടെയും പറയുന്നില്ല. തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എന്‍.ഐ.എ. വാദം അടിസ്ഥാനരഹിതം. ഈ വാദങ്ങളെല്ലാം ഹൈക്കോടതിയില്‍ തന്നെ ഖണ്ഡിക്കപ്പെട്ടതാണ്. ഹാദിയയും താനും ഒന്നാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഷെഫിന്‍ പറഞ്ഞു.