LiveTV

Live

Kerala

സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം: ജോയ് മാത്യു

സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം: ജോയ് മാത്യു
Summary
ഹാദിയ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ജോയ് മാത്യു.

ഹാദിയ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. 'അച്ഛനാണോ കാമുകനാണോ വലുത്‌ എന്നത്‌ എക്കാലത്തേയും (പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ. എന്നാൽ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത. നിങ്ങളുടേയോ? - ജോയ് മാത്യു ഫേസ്‍ബുക്കില്‍ കുറിച്ചു.

സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം: ജോയ് മാത്യു