യുഡിഎഫില്‍ തുടരുന്ന കാര്യത്തില്‍ ഈമാസത്തിനകം തീരുമാനമുണ്ടാകുമെന്ന് വീരേന്ദ്രകുമാര്‍

യുഡിഎഫില്‍ തുടരണമോ എന്ന കാര്യത്തില്‍ ഈമാസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്ന് എംപി വീരേന്ദ്രകുമാര്‍
യുഡിഎഫില്‍ തുടരണമോ എന്ന കാര്യത്തില്‍ ഈമാസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്ന് എംപി വീരേന്ദ്രകുമാര്‍. എസ്ജെഡി പിരിച്ചുവിട്ട തീരുമാനം തെറ്റായിപ്പോയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. മീഡിയവണ്‍ വ്യൂപോയിന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സര്‍ക്കാര്‍ സംഘ്പരിവാര്‍ അജണ്ടയുടെ കാവല്‍ക്കാരാണെന്ന ലീഗിന്റെ അഭിപ്രായം ജെഡിയുവിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.