LiveTV

Live

Kerala

ഹാദിയയെ കാണാനെത്തിയ സോളിഡാരിറ്റി മെഡിക്കല്‍ സംഘത്തെ പൊലീസ് തടഞ്ഞു

ഹാദിയയെ കാണാനെത്തിയ സോളിഡാരിറ്റി മെഡിക്കല്‍ സംഘത്തെ പൊലീസ് തടഞ്ഞു
Summary
കോട്ടയത്ത് ഹാദിയയെ കാണാനെത്തിയ മെഡിക്കല്‍ സംഘത്തെ പൊലീസ് തടഞ്ഞു. സോളിഡാരിറ്റി സമരത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ സംഘം സന്ദര്‍ശിക്കാന്‍ എത്തിയത്...

കോട്ടയത്ത് ഹാദിയയെ കാണാനെത്തിയ മെഡിക്കല്‍ സംഘത്തെ പൊലീസ് തടഞ്ഞു. സോളിഡാരിറ്റി സമരത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ സംഘം സന്ദര്‍ശിക്കാന്‍ എത്തിയത്.