LiveTV

Live

Kerala

ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മീഷന്‍

ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മീഷന്‍
Summary
കോട്ടയം എസ്പിക്കാണ് കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്

ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോട്ടയം എസ്പിക്കാണ് കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഹാദിയയുടെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ കമ്മീഷന്‍ കോട്ടയം എസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹാദിയയുടെ സുരക്ഷ സംബന്ധിച്ച എസ്പിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കമ്മീഷന്‍റെ നടപടി.