LiveTV

Live

Kerala

ഹാദിയയുടെ മനുഷ്യാവകാശ ലംഘനം: സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നുവെന്ന് ചെന്നിത്തല

ഹാദിയയുടെ മനുഷ്യാവകാശ ലംഘനം: സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നുവെന്ന് ചെന്നിത്തല
Summary
ഡോക്ടര്‍ ഹാദിയയുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തെറ്റാണെന്നും..

ഡോക്ടര്‍ ഹാദിയയുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തെറ്റാണെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.