LiveTV

Live

Kerala

ദിലീപ് പ്രാർത്ഥനയ്ക്കായി ആലുവ എട്ടേക്കർ പള്ളിയില്‍

ദിലീപ് പ്രാർത്ഥനയ്ക്കായി ആലുവ എട്ടേക്കർ പള്ളിയില്‍
Summary
നടിയെ അക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് പ്രാർത്ഥനയ്ക്കായി ആലുവ എട്ടേക്കർ പള്ളിയിലെത്തി. ഒന്നേകാല്‍ മണിക്കൂറോളം പളളിയിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ദിലീപ് പങ്കെടുത്തു. വൈദികരുമായും കൂടിക്കാഴ്ച നടത്തിയ..

നടിയെ അക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് പ്രാർത്ഥനയ്ക്കായി ആലുവ എട്ടേക്കർ പള്ളിയിലെത്തി. ഒന്നേകാല്‍ മണിക്കൂറോളം പളളിയിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ദിലീപ് പങ്കെടുത്തു. വൈദികരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദിലീപ് മടങ്ങിയത്.