LiveTV

Live

Kerala

ദിലീപിനെ കാണാനെത്തി പൊട്ടിക്കരഞ്ഞ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ദിലീപിനെ കാണാനെത്തി പൊട്ടിക്കരഞ്ഞ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി
Summary
മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞതോടെയാണ് നിയന്ത്രണം വിട്ട് ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞത്...

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപിനെ കാണാനെത്തിയ ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞു. ആലുവ സബ് ജയിലിന് മുന്നില്‍ ധര്‍മ്മജന്‍ ദിലീപിനെ കാണാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞു. ഇതോടെയാണ് നിയന്ത്രണം വിട്ട് ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞത്. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.