LiveTV

Live

Kerala

രാജീവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

രാജീവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
Summary
കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി. സംസ്ഥാന പോലീസിനെതിരെ ഗുരുതരമായ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് ഉചിതമെന്നും..

രാജീവിന്റെ കൊലപാതകം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി. സംസ്ഥാന പോലീസിനെതിരെ ഗുരുതരമായ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് ഉചിതമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.