LiveTV

Live

Kerala

കൊ​ച്ചി നാ​വി​ക​സേ​നാ കേ​ന്ദ്ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

കൊ​ച്ചി നാ​വി​ക​സേ​നാ കേ​ന്ദ്ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
Summary
ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണു സൂ​ച​ന.

കൊ​ച്ചി നാ​വി​ക​സേ​നാ കേ​ന്ദ്ര​ത്തി​ൽ നാ​വി​കോ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണു സൂ​ച​ന. ക​പ്പ​ലി​ലെ ജോ​ലി​ക്കി​ടെ​യാ​ണ് സം​ഭ​വം. ആ​രാ​ണു വെ​ടി​വ​ച്ച​തെ​ന്നോ എ​ങ്ങ​നെ​യാ​ണു വെ​ടി​യേ​റ്റ​തെ​ന്നോ അ​റി​വാ​യി​ട്ടി​ല്ല.