LiveTV

Live

Kerala

ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് ആരും നിര്‍ബന്ധിച്ചില്ലെന്ന് ആതിര

ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് ആരും നിര്‍ബന്ധിച്ചില്ലെന്ന് ആതിര
Summary
മതങ്ങളെ കുറിച്ച് നടത്തിയ പഠനത്തില്‍ തെറ്റിദ്ധാരണ മാത്രമാണുണ്ടായിട്ടുള്ളതെന്നും ആതിര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് തന്നെ ആരും നിര്‍ബന്ധിച്ചില്ലെന്നും തെറ്റിദ്ധാരണ മാത്രമാണുണ്ടായതെന്നും കാസര്‍കോട് സ്വദേശി ആതിര. ഇപ്പോള്‍ തന്റെ ധര്‍മ്മം ശരിയാണെന്ന് തോന്നി. അതിലേക്ക് മടങ്ങി. ഐഎസിനെ കുറിച്ചു പോലും തന്നോട് ആരും പറഞ്ഞിട്ടില്ല. മതങ്ങളെ കുറിച്ച് നടത്തിയ പഠനത്തില്‍ തെറ്റിദ്ധാരണ മാത്രമാണുണ്ടായിട്ടുള്ളതെന്നും ആതിര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.