LiveTV

Live

Kerala

കേന്ദ്രമന്ത്രി കണ്ണന്താനത്തെ തള്ളി സീറോ മലബാര്‍ സഭ 

കേന്ദ്രമന്ത്രി കണ്ണന്താനത്തെ തള്ളി സീറോ മലബാര്‍ സഭ 
Summary
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ തള്ളി സീറോ മലബാര്‍ സഭ

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ തള്ളി സീറോ മലബാര്‍ സഭ. കേന്ദ്രം ഭരിക്കുന്നവര്‍ പാവപ്പെട്ടവരുടെ പക്ഷത്താണെന്ന് കരുതുന്നില്ല, ഫാഷിസത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്ന ഒരു പ്രസ്ഥാനത്തെയും അംഗീകരിക്കുന്നില്ലെന്നും കണ്ണന്താനത്തെ അഭിനന്ദിച്ചത് ഭരണഘടനയില്‍ വിശ്വാസമുള്ളത് കൊണ്ടാണെന്നും സീറോ മലബാര്‍ സഭാ വക്താവ് ഫാ.മാത്യു ചന്ദ്രന്‍ കുന്നേല്‍ പറഞ്ഞു. മീഡിയാവണ്‍ സ്‌പെഷ്യല്‍ എഡിഷനിലാണ് പ്രതികരണം.