LiveTV

Live

Kerala

കോഴിക്കോട് ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ സമരത്തില്‍

കോഴിക്കോട് ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ സമരത്തില്‍
Summary
കോഴിക്കോട് ജില്ലയിലെ ടിപ്പര്‍ലോറികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കില്‍‍. അധികൃതര്‍ അനാവശ്യമായി പിഴ ഈടാക്കുന്നത്..

കോഴിക്കോട് ജില്ലയിലെ ടിപ്പര്‍ലോറികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കില്‍‍. അധികൃതര്‍ അനാവശ്യമായി പിഴ ഈടാക്കുന്നത് പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ടിപ്പര്‍ ലോറി ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രി മുതലാണ് സമരം ആരംഭിച്ചത്.