LiveTV

Live

Kerala

കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് കുറച്ചാല്‍ നല്ലത്: ഇ ശ്രീധരൻ

കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് കുറച്ചാല്‍ നല്ലത്: ഇ ശ്രീധരൻ
Summary
നിരക്ക് കുറക്കുന്നത് മെട്രോക്ക് ഗുണം ചെയ്യും.

കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് കുറക്കണമെന്ന കാര്യത്തിൽ തനിക്ക് നേരത്തേ അഭിപ്രായമുണ്ടായിരുന്നുവെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ. നിരക്ക് കുറക്കുന്നത് മെട്രോക്ക് ഗുണം ചെയ്യും. മെട്രോയിൽ യാത്രക്കാർ കുറയുന്നത് പ്രവർത്തനത്തെ ബാധിക്കില്ല. കൊച്ചി മെട്രോ നെടുമ്പാശേരി വഴി അങ്കമാലിക്ക് നീട്ടണമെന്നും പേട്ട വരെയുള്ള പദ്ധതിക്ക് നിർമ്മാണ കരാറായതായും ഇ ശ്രീധരൻ കൊച്ചിയിൽ പറഞ്ഞു.

കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് കുറച്ചാല്‍ നല്ലത്: ഇ ശ്രീധരൻ