LiveTV

Live

Kerala

ക്വട്ടേഷന്‍ പണം കണ്ടെത്താന്‍ ശ്രമം, സുനിയുടെ അമ്മയെ ചോദ്യം ചെയ്തു

ക്വട്ടേഷന്‍ പണം കണ്ടെത്താന്‍ ശ്രമം, സുനിയുടെ അമ്മയെ ചോദ്യം ചെയ്തു
Summary
ചിട്ടിയിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്ന് അമ്മ...

ക്വട്ടേഷന്‍ പണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ പണം നല്‍കിയതിനെ കുറിച്ച് അന്വേഷണം തുടങ്ങി. പള്‍സര്‍ സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. 50,000 രൂപ അക്കൗണ്ടിലുള്ളതായി കണ്ടെത്തി.

കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി എടുത്തു. ചിട്ടിയിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്ന് അമ്മ.