LiveTV

Live

Kerala

നടി ആക്രമിക്കപ്പെട്ടകേസില്‍ അന്‍വര്‍ സാദത്ത് എംഎല്‍എക്കെതിരെ പരാതി

നടി ആക്രമിക്കപ്പെട്ടകേസില്‍ അന്‍വര്‍ സാദത്ത് എംഎല്‍എക്കെതിരെ പരാതി
Summary
ഡിവൈഎഫ്‌ഐ ആലുവ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി രാജീവ് സക്കറിയ ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അന്‍വര്‍ സാദത്ത് എംഎല്‍എക്കെതിരെ പരാതി. ദിലിപും അന്‍വര്‍ സാദത്ത് എംഎല്‍എയുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട് ഡിവൈഎഫ്‌ഐ ആലുവ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി രാജീവ് സക്കറിയ ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.