LiveTV

Live

Kerala

അവിടെ തെളിവെടുപ്പ്, ഇവിടെ ട്രോള്‍ മഴ..ചിരിപ്പിച്ചു കൊല്ലും ഈ ട്രോളന്‍മാര്‍

Summary
ദിലീപ് നായകനായ റിംഗ് മാസ്റ്ററില്‍ അഭിനയിച്ച പട്ടിക്ക് വരെ കദനകഥ പറയാനുണ്ടെന്നാണ് ഒരു ട്രോള്‍

ദിലീപിന്റെ അറസ്റ്റിന്റെ പിന്നാലെ വിശ്രമമില്ലാതെ പണിയെടുക്കുകയാണ് ട്രോളന്‍മാര്‍. അറസ്റ്റും തെളിവെടുപ്പുമായി ബന്ധപ്പെട്ട് ആരെയും വെറുതെ വിടുന്നില്ല. താരത്തിന്റെ ചിത്രവുമായി ബന്ധപ്പെട്ട ട്രോളുകളാണ് കൂടുതലും. ഭാവിയെക്കുറിച്ച് വളരെ ദീര്‍ഘവീക്ഷണമുള്ള ആളാണ് ദിലീപെന്നാണ് ട്രോളന്‍മാരുടെ കണ്ടെത്തല്‍. കാരണം താരത്തെക്കുറിച്ചുള്ള ട്രോള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ ചിത്രത്തിലെ രംഗങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.

അവിടെ തെളിവെടുപ്പ്, ഇവിടെ ട്രോള്‍ മഴ..ചിരിപ്പിച്ചു കൊല്ലും ഈ ട്രോളന്‍മാര്‍

ദിലീപിന്റെ അറസ്റ്റ് ഉത്സവമാക്കുന്ന മാധ്യമങ്ങളെയും കണക്കറ്റ് കളിയാക്കുന്ന ട്രോളുകളും ഉണ്ട്. നടന്റെ അറസ്റ്റോടെ ചാനലുകാര്‍ക്ക് ഉറക്കമില്ലെന്നും ചര്‍ച്ചയ്ക്കെത്തുന്നവരും വാര്‍ത്താ അവതാരകനും ഒരുമിച്ചാണ് ഉറങ്ങുന്നതെന്നുമുള്ള ട്രോളുകള്‍ ചിരി പടര്‍ത്തും.

അവിടെ തെളിവെടുപ്പ്, ഇവിടെ ട്രോള്‍ മഴ..ചിരിപ്പിച്ചു കൊല്ലും ഈ ട്രോളന്‍മാര്‍

ദിലീപ് അഴിക്കുള്ളതിലായതോടെ പല അണിയറക്കഥകളും പുറത്തു വരുന്നുണ്ട്. എല്ലാം താരത്തിനെതിരായ ആരോപണങ്ങള്‍. ഇതിനെയും ട്രോളുകാര്‍ പരിഹസിക്കുന്നുണ്ട്. ദിലീപ് നായകനായ റിംഗ് മാസ്റ്ററില്‍ അഭിനയിച്ച പട്ടിക്ക് വരെ കദനകഥ പറയാനുണ്ടെന്നാണ് ഒരു ട്രോള്‍.